Today: 19 Jun 2025 GMT   Tell Your Friend
Advertisements
അയര്‍ലണ്ട് മലയാളി രാജു കുന്നക്കാട്ടിന് തോപ്പില്‍ ഭാസി സ്മാരക അവാര്‍ഡ്
Photo #1 - Europe - Otta Nottathil - thoppil_bhasi_smaraka_award_2025_raju_kunnakkattu
ഡബ്ളിന്‍ / തിരുവനന്തപുരം : മികച്ച നാടകരചയിതാവിനുള്ള നവഭാവന ചാരിറ്റബിള്‍ ട്രസ്ററിന്റെ തോപ്പില്‍ ഭാസി സ്മാരക പുരസ്കാരം അയര്‍ലണ്ട് മലയാളിയായ രാജു കുന്നക്കാട്ടിന്. കോട്ടയം മാറ്റൊലിയുടെ ഒലിവ് മരങ്ങള്‍ സാക്ഷി (2024) എന്ന നാടകത്തിന്റെ രചനക്കാണ് അവാര്‍ഡ്. ഈ വര്‍ഷം രാജുവിന് ലഭിക്കുന്ന ആറാമത്തെ പുരസ്കാരമാണിത്.

രാജന്‍ പി. ദേവ് അവാര്‍ഡ്, ശംഖുമുദ്ര പുരസ്കാരം, ആറന്മുള സത്യവ്രതന്‍ പുരസ്കാരം, വേദി ടു വേദി കലാരത്ന പുരസ്കാരം, വേള്‍ഡ് മലയാളി കൗണ്‍സില്‍ പുരസ്കാരം, പള്ളിക്കത്തോട് പൗരാവലി പുരസ്കാരം, അയര്‍ലണ്ടിലെ മൈന്‍ഡ് ഐക്കോണ്‍ അവാര്‍ഡ് എന്നിവയാണ് രാജുവിന് ലഭിച്ച മറ്റു പുരസ്ക്കാരങ്ങള്‍.

വേള്‍ഡ് മലയാളി കൗണ്‍സില്‍ കള്‍ച്ചറല്‍ ഫോറം ഗ്ളോബല്‍ സെക്രട്ടിയാണ് രാജു കുന്നക്കാട്ട്.


- dated 13 Jun 2025


Comments:
Keywords: Europe - Otta Nottathil - thoppil_bhasi_smaraka_award_2025_raju_kunnakkattu Europe - Otta Nottathil - thoppil_bhasi_smaraka_award_2025_raju_kunnakkattu,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
putin_offers_mediation_between_iran_israel
ഇറാന്‍ ~ ഇസ്രയേല്‍ യുദ്ധത്തിനു മധ്യസ്ഥം വഹിക്കാമെന്ന് പുടിന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
pope_leo_hollywood_relatives
ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് ഹോളിവുഡില്‍ ബന്ധുക്കള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
Insect_Plague_rome_Cockroaches_June_17_2025
പാറ്റകള്‍ നിറഞ്ഞ ഇറ്റാലിയന്‍ അവധിക്കാല റിസോര്‍ട്ടുകള്‍ സന്ദര്‍ശകര്‍ക്ക് ഭീഷണിയാവുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
യുദ്ധം വീണ്ടും ശക്തമായി വ്യോമാതിര്‍ത്തി അടച്ചു യൂറോപ്യന്‍ വിമാനങ്ങള്‍ മുടങ്ങിയേക്കാം Recent or Hot News
തുടര്‍ന്നു വായിക്കുക
shengen_area_40_years_EU_june_14_2025
40ന്റെ നിറവില്‍ ഷെങ്കന്‍ ഉടമ്പടി Recent or Hot News
തുടര്‍ന്നു വായിക്കുക
നെതന്യാഹു ഇസ്രയേല്‍ വിട്ട് ഗ്രീസിലെത്തിയെന്ന് അഭ്യൂഹം
തുടര്‍ന്നു വായിക്കുക
babtism_sweeden_royal_family_princess_Ines
സ്വീഡനില്‍ രാജകീയ മാമ്മോദിസ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us